1 Chronicles 1 - WEB (Malayalam)
1 Adam, Seth, Enosh,ആദാം, ശേത്ത്, ഏനോശ്,
2 Kenan, Mahalalel, Jared,കേനാൻ, മഹലലേൽ, യാരേദ്,
3 Enoch, Methuselah, Lamech,ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
4 Noah, Shem, Ham, and Japheth.ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
5 The sons of Japheth: Gomer, and Magog, and Madai, and Javan, and Tubal, and Meshech, and Tiras.ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ
6 The sons of Gomer: Ashkenaz, and Diphath, and Togarmah.മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
7 The sons of Javan: Elishah, and Tarshish, Kittim, and Rodanim.യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
8 The sons of Ham: Cush, and Mizraim, Put, and Canaan.ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
9 The sons of Cush: Seba, and Havilah, and Sabta, and Raama, and Sabteca. The sons of Raamah: Sheba, and Dedan.കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
10 Cush became the father of Nimrod; he began to be a mighty one in the earth.കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
11 Mizraim became the father of Ludim, and Anamim, and Lehabim, and Naphtuhim,മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,
12 and Pathrusim, and Casluhim (from whence came the Philistines), and Caphtorim.നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരിൽ നിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
13 Canaan became the father of Sidon his firstborn, and Heth,കനാൻ തന്റെ ആദ്യജാതനായ സീദോൻ,
14 and the Jebusite, and the Amorite, and the Girgashite,ഹേത്ത്, യെബൂസി, അമോരി,
15 and the Hivite, and the Arkite, and the Sinite,ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
16 and the Arvadite, and the Zemarite, and the Hamathite.സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
17 The sons of Shem: Elam, and Asshur, and Arpachshad, and Lud, and Aram, and Uz, and Hul, and Gether, and Meshech.ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
18 Arpachshad became the father of Shelah, and Shelah became the father of Eber.അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
19 To Eber were born two sons: the name of the one was Peleg; for in his days the earth was divided; and his brother's name was Joktan.ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
20 Joktan became the father of Almodad, and Sheleph, and Hazarmaveth, and Jerah,യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,
21 and Hadoram, and Uzal, and Diklah,ഹദോരാം, ഊസാൽ, ദിക്ളാ,
22 and Ebal, and Abimael, and Sheba,എബാൽ, അബീമായേൽ, ശെബാ,
23 and Ophir, and Havilah, and Jobab. All these were the sons of Joktan.ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.
24 Shem, Arpachshad, Shelah,ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,
25 Eber, Peleg, Reu,പേലെഗ്, രെയൂ, ശെരൂഗ്,
26 Serug, Nahor, Terah,നാഹോർ, തേരഹ്, അബ്രാം;
27 Abram (the same is Abraham).ഇവൻ തന്നേ അബ്രാഹാം.
28 The sons of Abraham: Isaac, and Ishmael.അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
29 These are their generations: the firstborn of Ishmael, Nebaioth; then Kedar, and Adbeel, and Mibsam,അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
30 Mishma, and Dumah, Massa, Hadad, and Tema,കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
31 Jetur, Naphish, and Kedemah. These are the sons of Ishmael.മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ.
32 The sons of Keturah, Abraham's concubine: she bore Zimran, and Jokshan, and Medan, and Midian, and Ishbak, and Shuah. The sons of Jokshan: Sheba, and Dedan.അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.
33 The sons of Midian: Ephah, and Epher, and Hanoch, and Abida, and Eldaah. All these were the sons of Keturah.മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ.
34 Abraham became the father of Isaac. The sons of Isaac: Esau, and Israel.അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ ഏശാവ്, യിസ്രായേൽ.
35 The sons of Esau: Eliphaz, Reuel, and Jeush, and Jalam, and Korah.ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
36 The sons of Eliphaz: Teman, and Omar, Zephi, and Gatam, Kenaz, and Timna, and Amalek.എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
37 The sons of Reuel: Nahath, Zerah, Shammah, and Mizzah.രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
38 The sons of Seir: Lotan, and Shobal, and Zibeon, and Anah, and Dishon, and Ezer, and Dishan.സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
39 The sons of Lotan: Hori, and Homam; and Timna was Lotan's sister.ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
40 The sons of Shobal: Alian, and Manahath, and Ebal, Shephi, and Onam. The sons of Zibeon: Aiah, and Anah.ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
41 The sons of Anah: Dishon. The sons of Dishon: Hamran, and Eshban, and Ithran, and Cheran.അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
42 The sons of Ezer: Bilhan, and Zaavan, Jaakan. The sons of Dishan: Uz, and Aran.ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
43 Now these are the kings who reigned in the land of Edom, before there resigned any king over the children of Israel: Bela the son of Beor; and the name of his city was Dinhabah.യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻ ഹാബാ എന്നു പേർ.
44 Bela died, and Jobab the son of Zerah of Bozrah reigned in his place.ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
45 Jobab died, and Husham of the land of the Temanites reigned in his place.യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
46 Husham died, and Hadad the son of Bedad, who struck Midian in the field of Moab, reigned in his place; and the name of his city was Avith.ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
47 Hadad died, and Samlah of Masrekah reigned in his place.ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.
48 Samlah died, and Shaul of Rehoboth by the River reigned in his place.സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി.
49 Shaul died, and Baal Hanan the son of Achbor reigned in his place.ശൌൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
50 Baal Hanan died, and Hadad reigned in his place; and the name of his city was Pai: and his wife's name was Mehetabel, the daughter of Matred, the daughter of Me-zahab.ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
51 Hadad died. The chiefs of Edom were: chief Timna, chief Aliah, chief Jetheth,ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,
52 chief Oholibamah, chief Elah, chief Pinon,ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,
53 chief Kenaz, chief Teman, chief Mibzar,പീനോൻ പ്രഭു, കെനസ്പ്രഭു, തേമാൻ പ്രഭു,
54 chief Magdiel, chief Iram. These are the chiefs of Edom.മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.
Malayalam Bible