1 Chronicles 3 - ASV (Malayalam)

1 Now these were the sons of David, that were born unto him in Hebron: the first-born, Amnon, of Ahinoam the Jezreelitess; the second, Daniel, of Abigail the Carmelitess;ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കർമ്മേൽക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;

2 the third, Absalom the son of Maacah the daughter of Talmai king of Geshur; the fourth, Adonijah the son of Haggith;ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ;

3 the fifth, Shephatiah of Abital; the sixth, Ithream by Eglah his wife:അബീതാൽ പ്രസവിച്ച ശെഫത്യാവു അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്‌രെയാം ആറാമൻ.

4 six were born unto him in Hebron; and there he reigned seven years and six months. And in Jerusalem he reigned thirty and three years;ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.

5 and these were born unto him in Jerusalem: Shimea, and Shobab, and Nathan, and Solomon, four, of Bath-shua the daughter of Ammiel;യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,

6 and Ibhar, and Elishama, and Eliphelet,ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,

7 and Nogah, and Nepheg, and Japhia,എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,

8 and Elishama, and Eliada, and Eliphelet, nine.എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.

9 All these were the sons of David, besides the sons of the concubines; and Tamar was their sister.വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.

10 And Solomon's son was Rehoboam, Abijah his son, Asa his son, Jehoshaphat his son,ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവു; അവന്റെ മകൻ ആസാ;

11 Joram his son, Ahaziah his son, Joash his son,അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവു;

12 Amaziah his son, Azariah his son, Jotham his son,അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവു; അവന്റെ മകൻ അസർയ്യാവു. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;

13 Ahaz his son, Hezekiah his son, Manasseh his son,അവന്റെ മകൻ ഹിസ്കീയാവു; അവന്റെ മകൻ മനശ്ശെ;

14 Amon his son, Josiah his son.അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവു.

15 And the sons of Josiah: the first-born Johanan, the second Jehoiakim, the third Zedekiah, the fourth Shallum.യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവു; നാലാമൻ ശല്ലൂം.

16 And the sons of Jehoiakim: Jeconiah his son, Zedekiah his son.യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവു; അവന്റെ മകൻ സിദെക്കിയാവു.

17 And the sons of Jeconiah, the captive: Shealtiel his son,ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,

18 and Malchiram, and Pedaiah, and Shenazzar, Jekamiah, Hoshama, and Nedabiah.മൽക്കീരാം, പെദായാവു, ശെനസ്സർ, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.

19 And the sons of Pedaiah: Zerubbabel, and Shimei. And the sons of Zerubbabel: Meshullam, and Hananiah; and Shelomith was their sister;പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും

20 and Hashubah, and Ohel, and Berechiah, and Hasadiah, Jushab-hesed, five.ഹശൂബാ, ഓഹെൽ, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.

21 And the sons of Hananiah: Pelatiah, and Jeshaiah; the sons of Rephaiah, the sons of Arnan, the sons of Obadiah, the sons of Shecaniah.ഹനന്യാവിന്റെ മക്കൾ: പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.

22 And the sons of Shecaniah: Shemaiah. And the sons of Shemaiah: Hattush, and Igal, and Bariah, and Neariah, and Shaphat, six.ശെഖന്യാവിന്റെ മക്കൾ: ശെമയ്യാവു; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയർയ്യാവിന്റെ മക്കൾ:

23 And the sons of Neariah: Elioenai, and Hizkiah, and Azrikam, three.എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.

24 And the sons of Elioenai: Hodaviah, and Eliashib, and Pelaiah, and Akkub, and Johanan, and Delaiah, and Anani, seven.എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാൻ, ദെലായാവു, അനാനി ഇങ്ങനെ ഏഴുപേർ.

Malayalam Bible