1 Samuel 1:1 Image in Malayalam

എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.

എഫ്രയീംമലനാട്ടിലെരാമാഥയീം-സോഫീമിൽഎൽക്കാനാഎന്നുപേരുള്ളഒരുപുരുഷൻഉണ്ടായിരുന്നു;അവൻഎലീഹൂവിന്റെമകനായയെരോഹാമിന്റെമകൻആയിരുന്നു;എലീഹൂഎഫ്രയീമ്യനായസൂഫിന്റെമകനായതോഹൂവിന്റെമകൻആയിരുന്നു.
Click consecutive words to select a phrase. Click again to deselect.

1 Samuel 1:1 Picture in Malayalam