1 Samuel 14:45 Image in Malayalam

എന്നാൽ ജനം ശൌലിനോടു: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവർത്തിച്ചിരിക്കുന്ന യോനാഥാൻ മരിക്കേണമോ? ഒരിക്കലും അരുതു; യഹോവയാണ, അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവൻ മരിക്കേണ്ടിവന്നതുമില്ല.

എന്നാൽജനംശൌലിനോടു:യിസ്രായേലിൽമഹാരക്ഷപ്രവർത്തിച്ചിരിക്കുന്നയോനാഥാൻമരിക്കേണമോ?ഒരിക്കലുംഅരുതു;യഹോവയാണ,അവന്റെതലയിലെഒരുരോമവുംനിലത്തുവീഴുകയില്ല;അവൻഇന്നുദൈവത്തോടുകൂടെയല്ലോപ്രവർത്തിച്ചിരിക്കുന്നതുഎന്നുപറഞ്ഞു.അങ്ങനെജനംയോനാഥാനെവീണ്ടെടുത്തു;അവൻമരിക്കേണ്ടിവന്നതുമില്ല.
Click consecutive words to select a phrase. Click again to deselect.

1 Samuel 14:45 Picture in Malayalam