1 Samuel 19:24 Image in Malayalam
അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.
അവൻതന്റെവസ്ത്രംഉരിഞ്ഞുകളഞ്ഞു.അങ്ങനെശമൂവേലിന്റെമുമ്പാകെപ്രവചിച്ചുകൊണ്ടുഅന്നുരാപകൽമുഴുവനുംനഗ്നനായികിടന്നു.ആകയാൽശൌലുംഉണ്ടോപ്രവാചകഗണത്തിൽഎന്നുപറഞ്ഞുവരുന്നു.
1 Samuel 19:24 Picture in Malayalam