1 Samuel 20:29 Image in Malayalam

ഞങ്ങളുടെ കുലത്തിന്നു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.

ഞങ്ങളുടെകുലത്തിന്നുപട്ടണത്തിൽഒരുയാഗമുള്ളതുകൊണ്ടുഎന്നെവിട്ടയക്കേണമേ;എന്റെജ്യേഷ്ഠൻതന്നേഎന്നോടുകല്പിച്ചിരിക്കുന്നു;ആകയാൽനിനക്കുഎന്നോടുകൃപയുണ്ടെങ്കിൽഞാൻഎന്റെസഹോദരന്മാരെചെന്നുകാണ്മാൻഅനുവദിക്കേണമേഎന്നുപറഞ്ഞു.അതുകൊണ്ടാകുന്നുഅവൻരാജാവിന്റെപന്തിഭോജനത്തിന്നുവരാതിരിക്കുന്നതുഎന്നുത്തരംപറഞ്ഞു.
Click consecutive words to select a phrase. Click again to deselect.

1 Samuel 20:29 Picture in Malayalam