1 Samuel 20:42 Image in Malayalam
യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
യോനാഥാൻദാവീദിനോടു:യഹോവഎനിക്കുംനിനക്കുംഎന്റെസന്തതിക്കുംനിന്റെസന്തതിക്കുംമദ്ധ്യേഎന്നേക്കുംസാക്ഷിഎന്നിങ്ങനെനാംഇരുവരുംയഹോവയുടെനാമത്തിൽസത്യംചെയ്തിരിക്കകൊണ്ടുസമാധാനത്തോടെപോകഎന്നുപറഞ്ഞു.അങ്ങനെഅവൻഎഴുന്നേറ്റുപോയി;യോനാഥാനോപട്ടണത്തിലേക്കുപോന്നു.
1 Samuel 20:42 Picture in Malayalam