2 Chronicles 15:8 Image in Malayalam

ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ളേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻ മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.

ആസാവാക്കുകളുംഓദേദ്പ്രവാചകന്റെപ്രവചനവുംകേട്ടപ്പോൾഅവൻധൈര്യപ്പെട്ടു,യെഹൂദയുടെയുംബെന്യാമിന്റെയുംദേശത്തുനിന്നൊക്കെയുംഎഫ്രയീംമലനാട്ടിൽഅവൻപിടിച്ചിരുന്നപട്ടണങ്ങളിൽനിന്നുംമ്ളേച്ഛവിഗ്രഹങ്ങളെനീക്കിക്കളകയുംയഹോവയുടെമണ്ഡപത്തിൻമുമ്പിലുള്ളയഹോവയുടെയാഗപീഠംപുതുക്കുകയുംചെയ്തു.
Click consecutive words to select a phrase. Click again to deselect.

2 Chronicles 15:8 Picture in Malayalam