2 Chronicles 22:11 Image in Malayalam
എന്നാൽ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്--അവൾ അഹസ്യാവിന്റെ സഹേദരിയല്ലോ--അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന്നു അവനെ ഒളിപ്പിച്ചു.
എന്നാൽരാജകുമാരിയായയെഹോശബത്ത്കൊല്ലപ്പെടുന്നരാജകുമാരന്മാരുടെഇടയിൽനിന്നുഅഹസ്യാവിന്റെമകനായയോവാശിനെമോഷ്ടിച്ചെടുത്തുഅവനെയുംഅവന്റെധാത്രിയെയുംഒരുശയനഗൃഹത്തിൽആക്കി.ഇങ്ങനെയെഹോരാംരാജാവിന്റെമകളുംയെഹോയാദാപുരോഹിതന്റെഭാര്യയുമായയെഹോശബത്ത്--അവൾഅഹസ്യാവിന്റെസഹേദരിയല്ലോ--അഥല്യാഅവനെകൊല്ലാതിരിക്കേണ്ടതിന്നുഅവനെഒളിപ്പിച്ചു.
2 Chronicles 22:11 Picture in Malayalam