2 Samuel 10:19 Image in Malayalam

എന്നാൽ ഹദദേസെരിന്റെ ആശ്രിതന്മാരായ സകലരാജാക്കന്മാരും തങ്ങൾ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്തു അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യർക്കു സഹായം ചെയ്‍വാൻ അരാമ്യർ ഭയപ്പെട്ടു.

എന്നാൽഹദദേസെരിന്റെആശ്രിതന്മാരായസകലരാജാക്കന്മാരുംതങ്ങൾയിസ്രായേലിനോടുതോറ്റുഎന്നുകണ്ടിട്ടുയിസ്രായേല്യരുമായിസന്ധിചെയ്തുഅവരെസേവിച്ചു.അതിൽപിന്നെഅമ്മോന്യർക്കുസഹായംചെയ്‍വാൻഅരാമ്യർഭയപ്പെട്ടു.
Click consecutive words to select a phrase. Click again to deselect.

2 Samuel 10:19 Picture in Malayalam