2 Samuel 14:7 Concordance

2 Samuel 14:7
കുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവൻ കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭർത്താവിന്നു പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാൻ ഭാവിക്കുന്നു.

EnglishOriginalTransliterationPronunciation
And, behold, וְהִנֵּה֩ hinnē hee-NAY
is risen קָ֨מָה qûm koom
the whole כָֽל kōl kole
family הַמִּשְׁפָּחָ֜ה mišpāḥâ meesh-pa-HA
against עַל ʿal al
thine handmaid, שִׁפְחָתֶ֗ךָ šipḥâ sheef-HA
and they said, וַיֹּֽאמְרוּ֙ ʾāmar ah-MAHR
Deliver תְּנִ֣י׀ nātan na-TAHN
אֶת ʾēt ate
him that smote מַכֵּ֣ה nākâ na-HA
his brother, אָחִ֗יו ʾāḥ ak
that we may kill וּנְמִתֵ֙הוּ֙ mût moot
him, for the life בְּנֶ֤פֶשׁ nepeš neh-FESH
of his brother אָחִיו֙ ʾāḥ ak
whom אֲשֶׁ֣ר ʾăšer uh-SHER
he slew; הָרָ֔ג hārag ha-RAHɡ
and we will destroy וְנַשְׁמִ֖ידָה šāmad sha-MAHD
also: גַּ֣ם gam ɡahm
אֶת ʾēt ate
the heir הַיּוֹרֵ֑שׁ yāraš ya-RAHSH
and so they shall quench וְכִבּ֗וּ kābâ ka-VA
אֶת ʾēt ate
my coal גַּֽחַלְתִּי֙ geḥel ɡeh-HEL
which אֲשֶׁ֣ר ʾăšer uh-SHER
leave נִשְׁאָ֔רָה šāʾar sha-AR
and shall not לְבִלְתִּ֧י biltî beel-TEE
is left, שִׂום śûm soom
to my husband לְאִישִׁ֛י ʾîš eesh
name שֵׁ֥ם šēm shame
nor remainder וּשְׁאֵרִ֖ית šĕʾērît sheh-ay-REET
עַל ʿal al
upon פְּנֵ֥י pānîm pa-NEEM
the earth. הָֽאֲדָמָֽה׃ ʾădāmâ uh-da-MA

Malayalam Bible