Deuteronomy 1:28 Image in Malayalam

എവിടേക്കാകുന്നു നാം കയറിപ്പോകുന്നതു? ജനങ്ങൾ നമ്മെക്കാൾ വലിയവരും ദീർഘകായന്മാരും പട്ടണങ്ങൾ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങൾ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ നിങ്ങളുടെ കൂടാരങ്ങളിൽ വെച്ചു പിറുപിറുത്തു പറഞ്ഞു.

എവിടേക്കാകുന്നുനാംകയറിപ്പോകുന്നതു?ജനങ്ങൾനമ്മെക്കാൾവലിയവരുംദീർഘകായന്മാരുംപട്ടണങ്ങൾവലിയവയുംആകാശത്തോളംഎത്തുന്നമതിലുള്ളവയുംആകുന്നു;ഞങ്ങൾഅവിടെഅനാക്യരെയുംകണ്ടുഎന്നുപറഞ്ഞുനമ്മുടെസഹോദരന്മാർനമ്മുടെഹൃദയംഉരുക്കിയിരിക്കുന്നുഎന്നിങ്ങനെനിങ്ങൾനിങ്ങളുടെകൂടാരങ്ങളിൽവെച്ചുപിറുപിറുത്തുപറഞ്ഞു.
Click consecutive words to select a phrase. Click again to deselect.

Deuteronomy 1:28 Picture in Malayalam