Isaiah 15:5 Image in Malayalam

എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാർ സോവാരിലേക്കും എഗ്ളത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി അവർ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നാശത്തിന്റെ നിലവിളി കൂട്ടുന്നു.

എന്റെഹൃദയംമോവാബിനെക്കുറിച്ചുനിലവിളിക്കുന്നു;അതിലെകുലീനന്മാർസോവാരിലേക്കുംഎഗ്ളത്ത്ശെളീശീയയിലേക്കുംഓടിപ്പോകുന്നുലൂഹീത്തിലേക്കുള്ളകയറ്റത്തിൽകൂടിഅവർകരഞ്ഞുംകൊണ്ടുകയറിച്ചെല്ലുന്നു;ഹോരോനയീമിലേക്കുള്ളവഴിയിൽഅവർനാശത്തിന്റെനിലവിളികൂട്ടുന്നു.
Click consecutive words to select a phrase. Click again to deselect.

Isaiah 15:5 Picture in Malayalam