Isaiah 27:9 Concordance

Isaiah 27:9
ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനിൽക്കയില്ല.

EnglishOriginalTransliterationPronunciation
therefore לָכֵ֗ן kēn kane
By this בְּזֹאת֙ zōt zote
be purged; יְכֻפַּ֣ר kāpar ka-FAHR
shall the iniquity עֲוֹֽן ʿāwōn ah-VONE
of Jacob יַעֲקֹ֔ב yaʿăqōb ya-uh-KOVE
and this וְזֶ֕ה ze zeh
all כָּל kōl kole
the fruit פְּרִ֖י pĕrî peh-REE
to take away הָסִ֣ר sûr soor
his sin; חַטָּאת֑וֹ ḥaṭṭāʾâ ha-ta-AH
when he maketh בְּשׂוּמ֣וֹ׀ śûm soom
all כָּל kōl kole
the stones אַבְנֵ֣י ʾeben eh-VEN
of the altar מִזְבֵּ֗חַ mizbēaḥ meez-BAY-ak
כְּאַבְנֵי ʾeben eh-VEN
as chalkstones גִר֙ gir ɡeer
that are beaten in sunder, מְנֻפָּצ֔וֹת nāpaṣ na-FAHTS
shall not לֹֽא lōʾ loh
stand up. יָקֻ֥מוּ qûm koom
the groves אֲשֵׁרִ֖ים ʾăšērâ uh-shay-RA
and images וְחַמָּנִֽים׃ ḥammān ha-MAHN

Malayalam Bible