Jeremiah 18:11 Image in Malayalam
ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്കു ഒരനർത്ഥം നിർമ്മിച്ചു, നിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങൾ ഓരോരുത്തനും താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ.
ആകയാൽനീചെന്നുയെഹൂദാപുരുഷന്മാരോടുംയെരൂശലേംനിവാസികളോടുംപറയേണ്ടതു:യഹോവഇപ്രകാരംഅരുളിച്ചെയ്യുന്നു:ഞാൻനിങ്ങൾക്കുഒരനർത്ഥംനിർമ്മിച്ചു,നിങ്ങൾക്കുവിരോധമായിഒരുനിരൂപണംനിരൂപിക്കുന്നു;നിങ്ങൾഓരോരുത്തനുംതാന്താന്റെദുർമ്മാർഗ്ഗംവിട്ടുതിരിഞ്ഞുനിങ്ങളുടെനടപ്പുംപ്രവൃത്തികളുംനന്നാക്കുവിൻ.
Jeremiah 18:11 Picture in Malayalam