Jeremiah 19:7 Image in Malayalam

അങ്ങനെ ഞാൻ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരൂശലേമിന്റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ വാൾകൊണ്ടും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും.

അങ്ങനെഞാൻസ്ഥലത്തുവെച്ചുയെഹൂദയുടെയുംയെരൂശലേമിന്റെയുംആലോചനയെനിഷ്ഫലമാക്കും;ഞാൻഅവരെശത്രുക്കളുടെമുമ്പിൽവാൾകൊണ്ടുംഅവർക്കുപ്രാണഹാനിവരുത്തുവാൻനോക്കുന്നവരുടെകൈകൊണ്ടുംവീഴുമാറാക്കുകയുംഅവരുടെശവങ്ങളെആകാശത്തിലെപക്ഷികൾക്കുംകാട്ടിലെമൃഗങ്ങൾക്കുംഇരയാക്കിക്കൊടുക്കയുംചെയ്യും.
Click consecutive words to select a phrase. Click again to deselect.

Jeremiah 19:7 Picture in Malayalam