Jeremiah 21:7 Image in Malayalam

അതിന്റെ ശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവെക്കു തെറ്റി ഒഴിഞ്ഞവരെ തന്നേ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവരുടെ ശത്രുക്കളുടെ കയ്യിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

അതിന്റെശേഷംയെഹൂദാരാജാവായസിദെക്കീയാവെയുംഅവന്റെഭൃത്യന്മാരെയുംജനത്തെയുംനഗരത്തിൽമഹാമാരി,വാൾ,ക്ഷാമംഎന്നിവെക്കുതെറ്റിഒഴിഞ്ഞവരെതന്നേ,ഞാൻബാബേൽരാജാവായനെബൂഖദ്നേസരിന്റെകയ്യിലുംഅവരുടെശത്രുക്കളുടെകയ്യിലുംഅവർക്കുപ്രാണഹാനിവരുത്തുവാൻനോക്കുന്നവരുടെകയ്യിലുംഏല്പിക്കും;അവൻഅവരോടുക്ഷമയോകനിവോകരുണയോകാണിക്കാതെ,അവരെവാളിന്റെവായ്ത്തലകൊണ്ടുസംഹരിക്കുംഎന്നുയഹോവയുടെഅരുളപ്പാടു.
Click consecutive words to select a phrase. Click again to deselect.

Jeremiah 21:7 Picture in Malayalam