Jeremiah 23:16 Concordance

Jeremiah 23:16
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നതു.

EnglishOriginalTransliterationPronunciation
Thus כֹּֽה koh
saith אָמַ֞ר ʾāmar ah-MAHR
the Lord יְהוָ֣ה yĕhōwâ yeh-hoh-VA
of hosts, צְבָא֗וֹת ṣābāʾ tsa-VA
not אַֽל ʾal al
Hearken תִּשְׁמְע֞וּ šāmaʿ sha-MA
unto עַל ʿal al
the words דִּבְרֵ֤י dābār da-VAHR
of the prophets הַנְּבִאִים֙ nābîʾ na-VEE
that prophesy הַנִּבְּאִ֣ים nābāʾ na-VA
לָכֶ֔ם
unto you: they make you vain: מַהְבִּלִ֥ים hābal ha-VAHL
they הֵ֖מָּה hēm hame
אֶתְכֶ֑ם ʾēt ate
a vision חֲז֤וֹן ḥāzôn ha-ZONE
of their own heart, לִבָּם֙ lēb lave
speak יְדַבֵּ֔רוּ dābar da-VAHR
not לֹ֖א lōʾ loh
out of the mouth מִפִּ֥י pe peh
of the Lord. יְהוָֽה׃ yĕhōwâ yeh-hoh-VA

Malayalam Bible