Jeremiah 26:18 Image in Malayalam
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചു: സീയോനേ വയൽ പോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായും ഈ ആലയമുള്ള പർവ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
യെഹൂദാരാജാവായഹിസ്കീയാവിന്റെകാലത്തുമോരഷ്ട്യനായമീഖായാവുസകലയെഹൂദാജനത്തോടുംപ്രവചിച്ചു:സീയോനേവയൽപോലെഉഴുതുകളയും;യെരൂശലേംകല്ക്കുന്നായുംഈആലയമുള്ളപർവ്വതംവനാന്തരഗിരികളായുംതീരുംഎന്നിങ്ങനെസൈന്യങ്ങളുടെയഹോവഅരുളിച്ചെയ്യുന്നുഎന്നുപറഞ്ഞു.
Jeremiah 26:18 Picture in Malayalam