Jeremiah 27:16 Concordance

Jeremiah 27:16
പിന്നെ ഞാൻ പുരോഹിതന്മാരോടും ഈ സകലജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയംവക ഉപകരണങ്ങൾ ഇപ്പോൾ ക്ഷണത്തിൽ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേൾക്കരുതു: അവർ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു.

EnglishOriginalTransliterationPronunciation
to וְאֶל ʾēl ale
the priests הַכֹּהֲנִים֩ kōhēn koh-HANE
and to וְאֶל ʾēl ale
all כָּל kōl kole
people, הָעָ֨ם ʿam am
this הַזֶּ֜ה ze zeh
Also I spake דִּבַּ֣רְתִּי dābar da-VAHR
saying, לֵאמֹ֗ר ʾāmar ah-MAHR
Thus כֹּה֮ koh
saith אָמַ֣ר ʾāmar ah-MAHR
the Lord; יְהוָה֒ yĕhōwâ yeh-hoh-VA
not אַֽל ʾal al
Hearken תִּשְׁמְע֞וּ šāmaʿ sha-MA
to אֶל ʾēl ale
the words דִּבְרֵ֣י dābār da-VAHR
of your prophets נְבִֽיאֵיכֶ֗ם nābîʾ na-VEE
that prophesy הַֽנִּבְּאִ֤ים nābāʾ na-VA
לָכֶם֙
unto you, saying, לֵאמֹ֔ר ʾāmar ah-MAHR
Behold, הִנֵּ֨ה hinnē hee-NAY
the vessels כְלֵ֧י kĕlî keh-LEE
house בֵית bayit ba-YEET
of the Lord's יְהוָ֛ה yĕhōwâ yeh-hoh-VA
be brought again מוּשָׁבִ֥ים šûb shoov
from Babylon: מִבָּבֶ֖לָה bābel ba-VEL
shall now עַתָּ֣ה ʿattâ ah-TA
shortly מְהֵרָ֑ה mĕhērâ meh-hay-RA
for כִּ֣י kee
a lie unto you. שֶׁ֔קֶר šeqer sheh-KER
they הֵ֖מָּה hēm hame
prophesy נִבְּאִ֥ים nābāʾ na-VA
לָכֶֽם׃

Malayalam Bible