Jeremiah 28:14 Image in Malayalam

എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാൻ ഈ സകലജാതികളുടെയും കഴുത്തിൽ വെച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു.

എങ്ങനെയെന്നാൽയിസ്രായേലിന്റെദൈവമായസൈന്യങ്ങളുടെയഹോവഇപ്രകാരംഅരുളിച്ചെയ്യുന്നു;ബാബേൽരാജാവായനെബൂഖദ്നേസരിനെസേവിക്കേണ്ടതിന്നുഇരിമ്പുകൊണ്ടുള്ളോരുനുകംഞാൻസകലജാതികളുടെയുംകഴുത്തിൽവെച്ചിരിക്കുന്നു;അവർഅവനെസേവിക്കേണ്ടിവരും;വയലിലെമൃഗങ്ങളെയുംഞാൻഅവന്നുകൊടുത്തിരിക്കുന്നു.
Click consecutive words to select a phrase. Click again to deselect.

Jeremiah 28:14 Picture in Malayalam