Jeremiah 31:34 Image in Malayalam

ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.

ഇനിഅവരിൽആരുംതന്റെകൂട്ടുകാരനെയുംതന്റെസഹോദരനെയുംയഹോവയെഅറികഎന്നുഉപദേശിക്കയില്ല;അവർആബാലവൃദ്ധംഎല്ലാവരുംഎന്നെഅറിയും;ഞാൻഅവരുടെഅകൃത്യംമോചിക്കും;അവരുടെപാപംഇനിഓർക്കയുംഇല്ലഎന്നുയഹോവയുടെഅരുളപ്പാടു.
Click consecutive words to select a phrase. Click again to deselect.

Jeremiah 31:34 Picture in Malayalam