Jeremiah 33:11 Concordance

Jeremiah 33:11
ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിൻ, യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേൾക്കും; ഞാൻ ദേശത്തിന്റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

EnglishOriginalTransliterationPronunciation
The voice ק֣וֹל qôl kole
of joy, שָׂשׂ֞וֹן śāśôn sa-SONE
and the voice וְק֣וֹל qôl kole
of gladness, שִׂמְחָ֗ה śimḥâ seem-HA
the voice ק֣וֹל qôl kole
of the bridegroom, חָתָן֮ ḥātān ha-TAHN
and the voice וְק֣וֹל qôl kole
of the bride, כַּלָּה֒ kallâ ka-LA
the voice ק֣וֹל qôl kole
of them that shall say, אֹמְרִ֡ים ʾāmar ah-MAHR
Praise הוֹדוּ֩ yādâ ya-DA
אֶת ʾēt ate
the Lord יְהוָ֨ה yĕhōwâ yeh-hoh-VA
of hosts: צְבָא֜וֹת ṣābāʾ tsa-VA
for כִּֽי kee
good; ט֤וֹב ṭôb tove
the Lord יְהוָה֙ yĕhōwâ yeh-hoh-VA
for כִּֽי kee
for ever: לְעוֹלָ֣ם ʿôlām oh-LAHM
his mercy חַסְדּ֔וֹ ḥēsēd hay-SADE
of them that shall bring מְבִאִ֥ים bôʾ boh
the sacrifice of praise תּוֹדָ֖ה tôdâ toh-DA
into the house בֵּ֣ית bayit ba-YEET
of the Lord. יְהוָ֑ה yĕhōwâ yeh-hoh-VA
For כִּֽי kee
I will cause to return אָשִׁ֧יב šûb shoov
אֶת ʾēt ate
the captivity שְׁבוּת šĕbût sheh-VOOT
of the land, הָאָ֛רֶץ ʾereṣ eh-RETS
as at the first, כְּבָרִאשֹׁנָ֖ה riʾšôn ree-SHONE
saith אָמַ֥ר ʾāmar ah-MAHR
the Lord. יְהוָֽה׃ yĕhōwâ yeh-hoh-VA

Malayalam Bible