Jeremiah 37:21 Image in Malayalam

അപ്പോൾ സിദെക്കീയാരാജാവു: യിരെമ്യാവെ കാവൽപുരമുറ്റത്തു ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു.

അപ്പോൾസിദെക്കീയാരാജാവു:യിരെമ്യാവെകാവൽപുരമുറ്റത്തുഏല്പിപ്പാനുംനഗരത്തിൽആഹാരംതീരെഇല്ലാതാകുംവരെഅപ്പക്കാരുടെതെരുവിൽനിന്നുദിവസംപ്രതിഒരുഅപ്പംഅവന്നുകൊടുപ്പാനുംകല്പിച്ചു.അങ്ങനെയിരെമ്യാവുകാവൽപുരമുറ്റത്തുപാർത്തു.
Click consecutive words to select a phrase. Click again to deselect.

Jeremiah 37:21 Picture in Malayalam