Jeremiah 40:15 Concordance

Jeremiah 40:15
പിന്നെ കാരേഹിന്റെ മകനായ യോഹാനാൻ മിസ്പയിൽവെച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചു: ഞാൻ ചെന്നു ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദയിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നതു എന്തിന്നു എന്നു പറഞ്ഞു.

EnglishOriginalTransliterationPronunciation
Then Johanan וְיוֹחָנָ֣ן yôḥānān yoh-ha-NAHN
the son בֶּן bēn bane
of Kareah קָרֵ֡חַ qārēaḥ ka-RAY-ak
spake אָמַ֣ר ʾāmar ah-MAHR
to אֶל ʾēl ale
Gedaliah גְּדַלְיָהוּ֩ gĕddalyâ ɡeh-dahl-YA
secretly, בַסֵּ֨תֶר sēter say-TER
in Mizpah בַּמִּצְפָּ֜ה miṣpâ meets-PA
saying, לֵאמֹ֗ר ʾāmar ah-MAHR
Let me go, אֵ֤לְכָה hālak ha-LAHK
I pray thee, נָּא֙ nāʾ na
and I will slay וְאַכֶּה֙ nākâ na-HA
אֶת ʾēt ate
Ishmael יִשְׁמָעֵ֣אל yišmāʿēl yeesh-ma-ALE
the son בֶּן bēn bane
of Nethaniah, נְתַנְיָ֔ה nĕtanyâ neh-tahn-YA
man וְאִ֖ישׁ ʾîš eesh
and no לֹ֣א lōʾ loh
shall know יֵדָ֑ע yādaʿ ya-DA
wherefore לָ֧מָּה ma
should he slay יַכֶּ֣כָּה nākâ na-HA
נֶּ֗פֶשׁ nepeš neh-FESH
thee should be scattered, וְנָפֹ֙צוּ֙ pûṣ poots
thee, that all כָּל kōl kole
the Jews יְהוּדָ֔ה yĕhûdî yeh-hoo-DEE
which are gathered הַנִּקְבָּצִ֣ים qābaṣ ka-VAHTS
unto אֵלֶ֔יךָ ʾēl ale
perish? וְאָבְדָ֖ה ʾābad ah-VAHD
and the remnant שְׁאֵרִ֥ית šĕʾērît sheh-ay-REET
in Judah יְהוּדָֽה׃ yĕhûdâ yeh-hoo-DA

Malayalam Bible