Jeremiah 46:28 Image in Malayalam

എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.

എന്റെദാസനായയാക്കോബേനീഭയപ്പെടേണ്ടാ;ഞാൻനിന്നോടുകൂടെഉണ്ടെന്നുയഹോവയുടെഅരുളപ്പാടു.നിന്നെഞാൻചിതറിച്ചുകളഞ്ഞസകലജാതികളെയുംഞാൻമുടിച്ചുകളയും;എങ്കിലുംനിന്നെഞാൻമുടിച്ചുകളകയില്ല;ഞാൻനിന്നെന്യായമായിശിക്ഷിക്കും;നിന്നെശിക്ഷിക്കാതെവിടുകയില്ലതാനും.
Click consecutive words to select a phrase. Click again to deselect.

Jeremiah 46:28 Picture in Malayalam