Jeremiah 50:16 Concordance

Jeremiah 50:16
വിതെക്കുന്നവനെയും കൊയ്ത്തുകാലത്തു അരിവാൾ പിടിക്കുന്നവനെയും ബാബേലിൽനിന്നു ഛേദിച്ചുകളവിൻ; നശിപ്പിക്കുന്ന വാൾ പേടിച്ചു ഓരോരുത്തൻ സ്വജനത്തിന്റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്കു ഓടിപ്പോകയും ചെയ്യും.

EnglishOriginalTransliterationPronunciation
Cut off כִּרְת֤וּ kārat ka-RAHT
the sower זוֹרֵ֙עַ֙ zāraʿ za-RA
from Babylon, מִבָּבֶ֔ל bābel ba-VEL
and him that handleth וְתֹפֵ֥שׂ tāpaś ta-FAHS
the sickle מַגָּ֖ל maggāl ma-ɡAHL
in the time בְּעֵ֣ת ʿēt ate
of harvest: קָצִ֑יר qāṣîr ka-TSEER
for fear מִפְּנֵי֙ pānîm pa-NEEM
sword חֶ֣רֶב ḥereb heh-REV
of the oppressing הַיּוֹנָ֔ה yānâ ya-NA
every one אִ֤ישׁ ʾîš eesh
to אֶל ʾēl ale
his people, עַמּוֹ֙ ʿam am
they shall turn יִפְנ֔וּ pānâ pa-NA
every one וְאִ֥ישׁ ʾîš eesh
to his own land. לְאַרְצ֖וֹ ʾereṣ eh-RETS
and they shall flee יָנֻֽסוּ׃ nûs noos

Malayalam Bible