Jeremiah 8:2 Image in Malayalam
തങ്ങൾ സ്നേഹിച്ചതും സേവിച്ചതും പിഞ്ചെന്നു അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യന്നും ചന്ദ്രന്നും ആകാശത്തിലെ സർവ്വസൈന്യത്തിന്നും മുമ്പാകെ അവയെ നിരത്തിവെക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിന്നു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാടു.
തങ്ങൾസ്നേഹിച്ചതുംസേവിച്ചതുംപിഞ്ചെന്നുഅന്വേഷിച്ചതുംനമസ്കരിച്ചതുമായസൂര്യന്നുംചന്ദ്രന്നുംആകാശത്തിലെസർവ്വസൈന്യത്തിന്നുംമുമ്പാകെഅവയെനിരത്തിവെക്കും;ആരുംഅവയെപെറുക്കിക്കൂട്ടുകയോകുഴിച്ചിടുകയോചെയ്കയില്ല;അവനിലത്തിന്നുവളമായിത്തീരുംഎന്നുയഹോവയുടെഅരുളപ്പാടു.
Jeremiah 8:2 Picture in Malayalam