1 Samuel 26:5 Image in Malayalam

ദാവീദ് എഴുന്നേറ്റു ശൌൽ പാളയം ഇറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൌലും അവന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌൽ കൈനിലയുടെ നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.

ദാവീദ്എഴുന്നേറ്റുശൌൽപാളയംഇറങ്ങിയിരുന്നസ്ഥലത്തുചെന്നു;ശൌലുംഅവന്റെസേനാപതിയായനേരിന്റെമകൻഅബ്നേരുംകിടക്കുന്നസ്ഥലംദാവീദ്കണ്ടു;ശൌൽകൈനിലയുടെനടുവിൽകിടന്നുറങ്ങി;പടജ്ജനംഅവന്റെചുറ്റുംപാളയമിറങ്ങിയിരുന്നു.
Click consecutive words to select a phrase. Click again to deselect.

1 Samuel 26:5 Picture in Malayalam