Index
Full Screen ?
 

ദിനവൃത്താന്തം 2 20:8

2 Chronicles 20:8 in Tamil മലയാളം ബൈബിള്‍ ദിനവൃത്താന്തം 2 ദിനവൃത്താന്തം 2 20

ദിനവൃത്താന്തം 2 20:8
അവർ അതിൽ പാർത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനർത്ഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു--നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ--ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.

And
they
dwelt
וַיֵּֽשְׁב֖וּwayyēšĕbûva-yay-sheh-VOO
therein,
and
have
built
בָ֑הּbāhva
sanctuary
a
thee
וַיִּבְנ֨וּwayyibnûva-yeev-NOO
therein
for
thy
name,
לְךָ֧׀lĕkāleh-HA
saying,
בָּ֛הּbāhba
מִקְדָּ֖שׁmiqdāšmeek-DAHSH
לְשִׁמְךָ֥lĕšimkāleh-sheem-HA
לֵאמֹֽר׃lēʾmōrlay-MORE

Chords Index for Keyboard Guitar