2 Chronicles 28:15 Image in Malayalam

പേർ ചൊല്ലി വിളിക്കപ്പെട്ട ആളുകൾ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരിൽ നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവർക്കു തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കി ശമർയ്യെക്കു മടങ്ങിപ്പോയി.

പേർചൊല്ലിവിളിക്കപ്പെട്ടആളുകൾഎഴുന്നേറ്റുബദ്ധന്മാരെകൂട്ടിഅവരിൽനഗ്നന്മാരായവരെഒക്കെയുംകൊള്ളയിലെവസ്ത്രംധരിപ്പിച്ചു;അവരെഉടുപ്പിച്ചുചെരിപ്പുംഇടുവിച്ചശേഷംഅവർക്കുതിന്മാനുംകുടിപ്പാനുംകൊടുത്തുഎണ്ണയുംതേപ്പിച്ചുക്ഷീണിച്ചുപോയവരെഒക്കെയുംകഴുതപ്പുറത്തുകയറ്റി,ഈന്തപ്പട്ടണമായയെരീഹോവിൽഅവരുടെസഹോദരന്മാരുടെഅടുക്കൽകൊണ്ടുചെന്നാക്കിശമർയ്യെക്കുമടങ്ങിപ്പോയി.
Click consecutive words to select a phrase. Click again to deselect.

2 Chronicles 28:15 Picture in Malayalam