2 Samuel 14:13 Image in Malayalam

ആ സ്ത്രീ പറഞ്ഞതു: ഇങ്ങനെയുള്ള കാര്യം നീ ദൈവത്തിന്റെ ജനത്തിന്നു വിരോധമായി വിചാരിക്കുന്നതു എന്തു? രാജാവു തന്റെ ഭ്രഷ്ടനെ മടക്കി വരുത്താഞ്ഞതിനാൽ ഇപ്പോൾ കല്പിച്ച വചനംകൊണ്ടു രാജാവു തന്നേ കുറ്റക്കാരനെന്നു വന്നുവല്ലോ.

സ്ത്രീപറഞ്ഞതു:ഇങ്ങനെയുള്ളകാര്യംനീദൈവത്തിന്റെജനത്തിന്നുവിരോധമായിവിചാരിക്കുന്നതുഎന്തു?രാജാവുതന്റെഭ്രഷ്ടനെമടക്കിവരുത്താഞ്ഞതിനാൽഇപ്പോൾകല്പിച്ചവചനംകൊണ്ടുരാജാവുതന്നേകുറ്റക്കാരനെന്നുവന്നുവല്ലോ.
Click consecutive words to select a phrase. Click again to deselect.

2 Samuel 14:13 Picture in Malayalam