2 Samuel 18:14 Image in Malayalam
എന്നാൽ യോവാബ്: ഞാൻ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കയ്യിൽ എടുത്തു അബ്ശാലോം കരുവേലകത്തിൽ ജീവനോടു തൂങ്ങിക്കിടക്കുമ്പോൾ തന്നേ അവയെ അവന്റെ നെഞ്ചിന്നകത്തു കുത്തിക്കടത്തി.
എന്നാൽയോവാബ്:ഞാൻഇങ്ങനെനിന്നോടുസംസാരിച്ചുനേരംകളകയില്ലഎന്നുപറഞ്ഞുമൂന്നുകുന്തംകയ്യിൽഎടുത്തുഅബ്ശാലോംകരുവേലകത്തിൽജീവനോടുതൂങ്ങിക്കിടക്കുമ്പോൾതന്നേഅവയെഅവന്റെനെഞ്ചിന്നകത്തുകുത്തിക്കടത്തി.
2 Samuel 18:14 Picture in Malayalam