സങ്കീർത്തനങ്ങൾ 136:21 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 136 സങ്കീർത്തനങ്ങൾ 136:21

Psalm 136:21
അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.

Psalm 136:20Psalm 136Psalm 136:22

Psalm 136:21 in Other Translations

King James Version (KJV)
And gave their land for an heritage: for his mercy endureth for ever:

American Standard Version (ASV)
And gave their land for a heritage; For his lovingkindness `endureth' for ever;

Bible in Basic English (BBE)
And gave their land to his people for a heritage: for his mercy is unchanging for ever.

Darby English Bible (DBY)
And gave their land for an inheritance, for his loving-kindness [endureth] for ever,

World English Bible (WEB)
And gave their land as an inheritance; For his loving kindness endures forever;

Young's Literal Translation (YLT)
And He gave their land for inheritance, For to the age `is' His kindness.

And
gave
וְנָתַ֣ןwĕnātanveh-na-TAHN
their
land
אַרְצָ֣םʾarṣāmar-TSAHM
heritage:
an
for
לְנַחֲלָ֑הlĕnaḥălâleh-na-huh-LA
for
כִּ֖יkee
his
mercy
לְעוֹלָ֣םlĕʿôlāmleh-oh-LAHM
endureth
for
ever:
חַסְדּֽוֹ׃ḥasdôhahs-DOH

Cross Reference

സംഖ്യാപുസ്തകം 32:33
അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോർയ്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻ രാജാവായ ഓഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.

ആവർത്തനം 3:12
ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അർന്നോൻ താഴ്വരയരികെയുള്ള അരോവേർമുതൽ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.

യോശുവ 12:1
യിസ്രായേൽമക്കൾ യോർദ്ദാന്നക്കരെ കിഴക്കു അർന്നോൻ താഴ്വരമുതൽ ഹെർമ്മോൻ പർവ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.

യോശുവ 13:1
യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോൾ യഹോവ അവനോടു അരുളിച്ചെയ്തതു: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.

നെഹെമ്യാവു 9:22
നീ അവർക്കു രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ചു വിഭാഗിച്ചു കൊടുത്തു; അവർ ഹെശ്ബോൻ രാജാവായ സീഹോന്റെ ദേശവും ബാശാൻ രാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി.

സങ്കീർത്തനങ്ങൾ 44:2
നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.

സങ്കീർത്തനങ്ങൾ 78:55
അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കു അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു.

സങ്കീർത്തനങ്ങൾ 105:44
അവർ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു

സങ്കീർത്തനങ്ങൾ 135:12
അവരുടെ ദേശത്തെ അവൻ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.