മലയാളം മലയാളം ബൈബിൾ യേഹേസ്കേൽ യേഹേസ്കേൽ 44 യേഹേസ്കേൽ 44:2 യേഹേസ്കേൽ 44:2 ചിത്രം English

യേഹേസ്കേൽ 44:2 ചിത്രം

അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
Click consecutive words to select a phrase. Click again to deselect.
യേഹേസ്കേൽ 44:2

അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.

യേഹേസ്കേൽ 44:2 Picture in Malayalam