സംഖ്യാപുസ്തകം 23:17
അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യ പ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
And when he came | וַיָּבֹ֣א | wayyābōʾ | va-ya-VOH |
to | אֵלָ֗יו | ʾēlāyw | ay-LAV |
him, behold, | וְהִנּ֤וֹ | wĕhinnô | veh-HEE-noh |
stood he | נִצָּב֙ | niṣṣāb | nee-TSAHV |
by | עַל | ʿal | al |
his burnt offering, | עֹ֣לָת֔וֹ | ʿōlātô | OH-la-TOH |
princes the and | וְשָׂרֵ֥י | wĕśārê | veh-sa-RAY |
of Moab | מוֹאָ֖ב | môʾāb | moh-AV |
with | אִתּ֑וֹ | ʾittô | EE-toh |
him. And Balak | וַיֹּ֤אמֶר | wayyōʾmer | va-YOH-mer |
said | לוֹ֙ | lô | loh |
unto him, What | בָּלָ֔ק | bālāq | ba-LAHK |
hath the Lord | מַה | ma | ma |
spoken? | דִּבֶּ֖ר | dibber | dee-BER |
יְהוָֽה׃ | yĕhwâ | yeh-VA |
Cross Reference
സംഖ്യാപുസ്തകം 23:26
ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
ശമൂവേൽ-1 3:17
അപ്പോൾ അവൻ: നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറഞ്ഞു.
യിരേമ്യാവു 37:17
അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയിൽവെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവു: ഉണ്ടു; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.