സങ്കീർത്തനങ്ങൾ 75:4 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 75 സങ്കീർത്തനങ്ങൾ 75:4

Psalm 75:4
ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു.

Psalm 75:3Psalm 75Psalm 75:5

Psalm 75:4 in Other Translations

King James Version (KJV)
I said unto the fools, Deal not foolishly: and to the wicked, Lift not up the horn:

American Standard Version (ASV)
I said unto the arrogant, Deal not arrogantly; And to the wicked, Lift not up the horn:

Bible in Basic English (BBE)
I say to the men of pride, Let your pride be gone: and to the sinners, Let not your horn be lifted up.

Darby English Bible (DBY)
I said unto the boastful, Boast not; and to the wicked, Lift not up the horn:

Webster's Bible (WBT)
The earth and all its inhabitants are dissolved: I bear up the pillars of it. Selah.

World English Bible (WEB)
I said to the arrogant, "Don't boast;" To the wicked, "Don't lift up the horn.

Young's Literal Translation (YLT)
I have said to the boastful, `Be not boastful,' And to the wicked, `Raise not up a horn.'

I
said
אָמַ֣רְתִּיʾāmartîah-MAHR-tee
unto
the
fools,
לַֽ֭הוֹלְלִיםlahôlĕlîmLA-hoh-leh-leem
foolishly:
not
Deal
אַלʾalal

תָּהֹ֑לּוּtāhōllûta-HOH-loo
wicked,
the
to
and
וְ֝לָרְשָׁעִ֗יםwĕloršāʿîmVEH-lore-sha-EEM
Lift
not
up
אַלʾalal

תָּרִ֥ימוּtārîmûta-REE-moo
the
horn:
קָֽרֶן׃qārenKA-ren

Cross Reference

സെഖർയ്യാവു 1:21
ഇവർ എന്തുചെയ്‍വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിന്നു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. 

സങ്കീർത്തനങ്ങൾ 82:2
നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.

സങ്കീർത്തനങ്ങൾ 89:17
നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 94:8
ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?

സങ്കീർത്തനങ്ങൾ 148:14
തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു.

സദൃശ്യവാക്യങ്ങൾ 1:22
ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?

സദൃശ്യവാക്യങ്ങൾ 8:5
അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.

സദൃശ്യവാക്യങ്ങൾ 9:6
ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.

ദാനീയേൽ 7:20
അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാൻ ഞാൻ ഇച്ഛിച്ചു.