Psalm 28

1 യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ.

2 ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർമ്മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.

3 ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു.

4 അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;

5 യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും.

6 യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.

7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.

8 യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.

9 നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.

1 A Psalm of David.

2 Unto thee will I cry, O Lord my rock; be not silent to me: lest, if thou be silent to me, I become like them that go down into the pit.

3 Hear the voice of my supplications, when I cry unto thee, when I lift up my hands toward thy holy oracle.

4 Draw me not away with the wicked, and with the workers of iniquity, which speak peace to their neighbours, but mischief is in their hearts.

5 Give them according to their deeds, and according to the wickedness of their endeavours: give them after the work of their hands; render to them their desert.

6 Because they regard not the works of the Lord, nor the operation of his hands, he shall destroy them, and not build them up.

7 Blessed be the Lord, because he hath heard the voice of my supplications.

8 The Lord is my strength and my shield; my heart trusted in him, and I am helped: therefore my heart greatly rejoiceth; and with my song will I praise him.

9 The Lord is their strength, and he is the saving strength of his anointed.

10 Save thy people, and bless thine inheritance: feed them also, and lift them up for ever.

Tamil Indian Revised Version
யெப்தா மிஸ்பாவிலிருக்கிற தன்னுடைய வீட்டிற்கு வருகிறபோது, இதோ, அவன் மகள் தம்புரு வாசித்து நடனமாடி, அவனுக்கு எதிர்கொண்டு வந்தாள்; அவள் அவனுக்கு ஒரே பிள்ளை; அவளைத்தவிர அவனுக்கு மகனும் இல்லை மகளும் இல்லை.

Tamil Easy Reading Version
பின்பு யெப்தா தனது வீட்டிற்குப் போனான். அவனைச் சந்திப்பதற்கு அவனது மகள் எதிரே வந்தாள். அவள் தம்புரு வாசித்து நடனமாடிக்கெண்டிருந்தாள். அவள் அவனது ஒரே மகள். பெய்தா அவளை மிகவும் நேசித்தான். யெப்தாவிற்கு வேறு மகனோ, மகளோ இல்லை.

Thiru Viviliam
இப்தா மிஸ்பாவிலிருந்து தம்வீடு திரும்பினார். இதோ! அவர் மகள் மேளதாளத்துடன் நடனமாடிக் கொண்டு அவரைச் சந்திக்கப் புறப்பட்டு வந்தாள். அவள் அவருடைய ஒரே மகள். அவருக்கு வேறு மகனோ மகளோ இல்லை.

Other Title
இப்தாவின் புதல்வி

நியாயாதிபதிகள் 11:33நியாயாதிபதிகள் 11நியாயாதிபதிகள் 11:35

King James Version (KJV)
And Jephthah came to Mizpeh unto his house, and, behold, his daughter came out to meet him with timbrels and with dances: and she was his only child; beside her he had neither son nor daughter.

American Standard Version (ASV)
And Jephthah came to Mizpah unto his house; and, behold, his daughter came out to meet him with timbrels and with dances: and she was his only child; besides her he had neither son nor daughter.

Bible in Basic English (BBE)
Then Jephthah came back to his house in Mizpah, and his daughter came out, meeting him on his way with music and with dances; she was his only child; he had no other sons or daughters.

Darby English Bible (DBY)
Then Jephthah came to his home at Mizpah; and behold, his daughter came out to meet him with timbrels and with dances; she was his only child; beside her he had neither son nor daughter.

Webster’s Bible (WBT)
And Jephthah came to Mizpeh to his house, and behold, his daughter came out to meet him with timbrels and with dances: and she was his only child; beside her he had neither son nor daughter.

World English Bible (WEB)
Jephthah came to Mizpah to his house; and, behold, his daughter came out to meet him with tambourines and with dances: and she was his only child; besides her he had neither son nor daughter.

Young’s Literal Translation (YLT)
And Jephthah cometh into Mizpeh, unto his house, and lo, his daughter is coming out to meet him with timbrels, and with choruses, and save her alone, he hath none, son or daughter.

நியாயாதிபதிகள் Judges 11:34
யெப்தா மிஸ்பாவிலிருக்கிற தன் வீட்டுக்கு வருகிறபோது, இதோ, அவன் குமாரத்தி தம்புரு வாசித்து நடனஞ்செய்து, அவனுக்கு எதிர்கொண்டு வந்தாள்; அவள் அவனுக்கு ஒரே பிள்ளையானவள்; அவளையல்லாமல் அவனுக்குக் குமாரனும் இல்லை குமாரத்தியும் இல்லை.
And Jephthah came to Mizpeh unto his house, and, behold, his daughter came out to meet him with timbrels and with dances: and she was his only child; beside her he had neither son nor daughter.

And
Jephthah
וַיָּבֹ֨אwayyābōʾva-ya-VOH
came
יִפְתָּ֣חyiptāḥyeef-TAHK
to
Mizpeh
הַמִּצְפָּה֮hammiṣpāhha-meets-PA
unto
אֶלʾelel
his
house,
בֵּיתוֹ֒bêtôbay-TOH
behold,
and,
וְהִנֵּ֤הwĕhinnēveh-hee-NAY
his
daughter
בִתּוֹ֙bittôvee-TOH
came
out
יֹצֵ֣אתyōṣētyoh-TSATE
to
meet
לִקְרָאת֔וֹliqrāʾtôleek-ra-TOH
timbrels
with
him
בְתֻפִּ֖יםbĕtuppîmveh-too-PEEM
and
with
dances:
וּבִמְחֹל֑וֹתûbimḥōlôtoo-veem-hoh-LOTE
and
she
וְרַק֙wĕraqveh-RAHK
child;
only
his
was
הִ֣יאhîʾhee
beside
יְחִידָ֔הyĕḥîdâyeh-hee-DA
neither
had
he
her
אֵֽיןʾênane
son
ל֥וֹloh
nor
מִמֶּ֛נּוּmimmennûmee-MEH-noo
daughter.
בֵּ֖ןbēnbane
אוֹʾôoh
בַֽת׃batvaht