Full Screen ?
 

Nee Mathram Mathi – നീ മാത്രം മതി

Nee Mathram Mathi
1. യാഹോവ്വാ യിരെ ദാദാവം ദൈവം
നീ മാത്രം മതി എനിക്ക്
യാഹോവ്വാ രാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യാഹോവ്വാ ശമ്മ കൂടെ ഇരിക്കും
നല്‍കും എന്‍ ആവശ്യങ്ങള്‍

നീ മാത്രം മതി
നീ മാത്രം മതി
നീ മാത്രം മതി എനിക്ക്

2. യാഹോവ്വാ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താല്‍ ഉലവായെല്ലാം
യാഹോവ്വാ ഇല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യാഹോവ്വാ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍

Jehovah Jirah Dadavam Deivam
Nee Maathram Mathi Enikku
Jehovah Raphah Soukkya Daayakan
Than Adippinaraal Soukkyam
Jehovah Shamma Koode Irikkum
Nalkum En Aavasyangal

Nee Maathram Mathi
Nee Maathram Mathi
Nee Maathram Mathi Enikku

Jehovah Elohim Srishtaavam Daivam
Nin Vachanathal Ulavayellam
Jehovah Elyon Athyunnathan Nee
Ninneppole Mattarumilla
Jehovah Shaalom En Samaadhanam
Nalki Nin Shaanthiyennil

Nee Mathram Mathi – നീ മാത്രം മതി Lyrics in English

Nee Mathram Mathi 1. യാഹോവ്വാ യിരെ ദാദാവം ദൈവം നീ മാത്രം മതി എനിക്ക് യാഹോവ്വാ രാഫാ സൌഖ്യ ദായകന്‍ തന്‍ അടിപ്പിണരാല്‍ സൌഖ്യം യാഹോവ്വാ ശമ്മ കൂടെ ഇരിക്കും നല്‍കും എന്‍ ആവശ്യങ്ങള്‍ നീ മാത്രം മതി നീ മാത്രം മതി നീ മാത്രം മതി എനിക്ക് 2. യാഹോവ്വാ എലോഹിം സൃഷ്ടാവം ദൈവം നിന്‍ വചനത്താല്‍ ഉലവായെല്ലാം യാഹോവ്വാ ഇല്യോന്‍ അത്യുന്നതന്‍ നീ നിന്നെപ്പോലെ മറ്റാരുമില്ല യാഹോവ്വാ ശാലോം എന്‍ സമാധാനം നല്‍കി നിന്‍ ശാന്തിയെന്നില്‍ Jehovah Jirah Dadavam Deivam Nee Maathram Mathi Enikku Jehovah Raphah Soukkya Daayakan Than Adippinaraal Soukkyam Jehovah Shamma Koode Irikkum Nalkum En AavasyangalNee Maathram Mathi Nee Maathram Mathi Nee Maathram Mathi EnikkuJehovah Elohim Srishtaavam Daivam Nin Vachanathal Ulavayellam Jehovah Elyon Athyunnathan Nee Ninneppole Mattarumilla Jehovah Shaalom En Samaadhanam Nalki Nin Shaanthiyennil

PowerPoint Presentation Slides for the song Nee Mathram Mathi – നീ മാത്രം മതി

by clicking the fullscreen button in the Top left.
Or you can download Nee Mathram Mathi – നീ മാത്രം മതി PPT
Nee Mathram Mathi1. യാഹോവ്വാ യിരെ ദാദാവം ദൈവം PPT

യാഹോവ്വാ Nee Mathi നീ Jehovah മാത്രം മതി Maathram ദൈവം എനിക്ക് എന്xd നിന്xd En Nin Mathram യിരെ ദാദാവം രാഫാ സൌഖ്യ தமிழ்