1 Samuel 17:46 Image in Malayalam
യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും.
യഹോവഇന്നുനിന്നെഎന്റെകയ്യിൽഏല്പിക്കും;ഞാൻനിന്നെകൊന്നുനിന്റെതലഛേദിച്ചുകളയും;അത്രയുമല്ലഞാൻഇന്നുഫെലിസ്ത്യസൈന്യങ്ങളുടെശവങ്ങളെആകാശത്തിലെപക്ഷികൾക്കുംഭൂമിയിലെമൃഗങ്ങൾക്കുംഇരയാക്കും;യിസ്രായേലിൽഒരുദൈവംഉണ്ടെന്നുസർവ്വഭൂമിയുംഅറിയും.
1 Samuel 17:46 Picture in Malayalam