Jeremiah 35:15 Concordance

Jeremiah 35:15
നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിൻ; അന്യദേവന്മാരോടു ചേർന്നു അവരെ സേവിക്കരുതു; അപ്പോൾ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.

EnglishOriginalTransliterationPronunciation
I have sent וָאֶשְׁלַ֣ח šālaḥ sha-LAHK
also unto אֲלֵיכֶ֣ם ʾēl ale
you אֶת ʾēt ate
all כָּל kōl kole
my servants עֲבָדַ֣י ʿebed eh-VED
the prophets, הַנְּבִאִ֣ים׀ nābîʾ na-VEE
rising up early הַשְׁכֵּ֣ם šākam sha-HAHM
and sending וְשָׁלֹ֣חַ׀ šālaḥ sha-LAHK
saying, לֵאמֹ֡ר ʾāmar ah-MAHR
Return שֻׁבוּ šûb shoov
ye now נָ֡א nāʾ na
every man אִישׁ֩ ʾîš eesh
way, מִדַּרְכּ֨וֹ derek deh-REK
from his evil הָרָעָ֜ה raʿ ra
and amend וְהֵיטִ֣יבוּ yāṭab ya-TAHV
your doings, מַֽעַלְלֵיכֶ֗ם maʿălāl ma-uh-LAHL
not וְאַל ʾal al
and go תֵּ֨לְכ֜וּ hālak ha-LAHK
after אַחֲרֵ֨י ʾaḥar ah-HAHR
gods אֱלֹהִ֤ים ʾĕlōhîm ay-loh-HEEM
other אֲחֵרִים֙ ʾaḥēr ah-HARE
to serve לְעָבְדָ֔ם ʿābad ah-VAHD
them, and ye shall dwell in וּשְׁבוּ֙ yāšab ya-SHAHV
אֶל ʾēl ale
the land הָ֣אֲדָמָ֔ה ʾădāmâ uh-da-MA
which אֲשֶׁר ʾăšer uh-SHER
I have given נָתַ֥תִּי nātan na-TAHN
לָכֶ֖ם
to you and to your fathers: וְלַאֲבֹֽתֵיכֶ֑ם ʾāb av
but ye have not וְלֹ֤א lōʾ loh
inclined הִטִּיתֶם֙ nāṭâ na-TA
אֶֽת ʾēt ate
your ear, אָזְנְכֶ֔ם ʾōzen oh-ZEN
nor וְלֹ֥א lōʾ loh
hearkened שְׁמַעְתֶּ֖ם šāmaʿ sha-MA
unto me. אֵלָֽי׃ ʾēl ale

Malayalam Bible