Jeremiah 38:7 Image in Malayalam
അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവു ബെന്യാമീൻ വാതിൽക്കൽ ഇരിക്കയായിരുന്നു.
അവർയിരെമ്യാവെകുഴിയിൽഇട്ടുകളഞ്ഞുഎന്നുരാജഗൃഹത്തിൽഉണ്ടായിരുന്നകൂശ്യനായഏബെദ്--മേലെക്ക്എന്നഷണ്ഡൻകേട്ടു;അന്നുരാജാവുബെന്യാമീൻവാതിൽക്കൽഇരിക്കയായിരുന്നു.
Jeremiah 38:7 Picture in Malayalam